Govt UpdatesLatest News

സാഫല്യം സ്കോളർഷിപ്പിന്റ അപേക്ഷകൾ ക്ഷണിച്ചു അവസാന തിയ്യതി സെപ്റ്റംബർ 10

മലപ്പുറം: ജില്ലയിലെ വർമിച്ച അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റിയായ “ഷെൽറ്റൽ ‘ നൽക്കുന്ന സാഫല്യം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു പ്രഫഷനൽ കോഴ്സിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണു സ്കോളർഷിപ് അപേക്ഷകർ ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം മെറ്റിറ്റും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണു മുഖ്യ മാനദണ്ഡങ്ങൾ 2023 – 2024 വർഷത്തിൽ പ്രവേനം നേടിയ വിദ്യാർത്ഥികൾക്കും മുമ്പ് പ്രവേശനം നേടി ഇപ്പോൾ കോഴ്സ് തുടരുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം 2025 ൽ പ്രവേശനം ലഭിച്ചവരോ പ്രവേശനം കാത്തിരിക്കുന്നവരോ അപേക്ഷിക്കേണ്ട അഷാ ഫോം https://tinyurl.com/9 yzu3e wk എന്ന ലിങ്കിൽ ലഭ്യമാണ് കഴിഞ്ഞ വർഷം സ്കോളർഷിപ് ലഭിച്ചവർ കോഴ്സ് സർട്ടിഫിക്കറ്റും അവസാന സെമസ്റ്ററിന്റെ മാർക്ക് ലിസ്റ്റും നൽക്കണം അവസാന തീയതി സെപ്റ്റബർ 10 വിവരങ്ങൾക്ക് 9747 380524

Related Articles

Back to top button