BPL റേഷൻ കാർഡിന് മന്ദഹാസം പദ്ധതിയിലൂടെ 10000 രൂപ
മുതിർന്ന പൗരന്മാർക്ക് 10000 രൂപ സഹായം

മുതിർന്ന പൗരൻമാർക്ക് കൃത്രിമപ്പല്ലും 10000 രൂപയും
പല്ലു കൊഴിയുന്നപ്രായമായല്ലോ? എന്നു പറയുന്നവരോട് മന്ദഹാധമുണ്ടെന്നു തിരിച്ചു പറഞ്ഞോളുബലക്ഷയം വന്ന പല്ലുകൾ നഷ്‌ടപ്പെടുന്നതു മുതിർന്ന പൗരന്മാരെ ആരോഗ്യപരമായും മാനസികമായും ഏറെ പ്രയാസപ്പെടുത്തുന്നു എന്നു മനസ്സിലാക്കി സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണു മന്ദഹാസം
തിരഞ്ഞെടുത്തഡെൻ്റൽ കോളജുകളിലും ട്രീറ്റ്മെൻ്റ് സെൻ്ററുകളിലും മികച്ച ചികിത്സ ഉറപ്പാക്ക ന്നതിനൊപ്പം ഗുണനിലവാരമുള്ള കൃത്രിമപ്പല്ലുകളും ലഭ്യമാക്കും ബി പി എൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്കാണു പദ്ധതിയുടെപ്രയോജനം ലഭിക്കുക പരമാവധി 10000 രൂപവരെ ചികിത്സാ സഹായം ലഭിക്കും റേഷൻ കാർഡിൻ്റെയോ ബിപിഎസർട്ടിഫിക്കറ്റിൻ്റെയോ വില്ലേജ് ഓഫിസിൽ നിന്നു ലഭിക്കുന്നവരുമാന സർട്ടിഫിക്കറ്റിൻ്റെയോ പകർപ്പ് അംഗീകൃത ഭന്ത ഡേക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ സാമൂഹിക നീതിവകുപ്പ് ഓഫീസിൽ അപേക്ഷ നൽകാം


