Govt UpdatesLatest News

ഇനി വൈദ്യുതി ബില്ല് പൂജ്യം പുതിയ കേന്ദ്ര പദ്ധതി

കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പി.എം സൂര്യഘർ മുഫ്തി ബിജിലി യോജന രാജ്യത്ത് ചരിത്രം കുറിക്കുന്നു.

പദ്ധതിയിലൂടെ പുരപ്പുറ സോളാർ സ്ഥാപിച്ച വീടുകളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. ഏറ ഏറ്റവും വിപ്ലവകരമായ നേട്ടം മേമ്പോളാർ പാനലുകൾ സ്ഥാപിച്ചതിൽ  21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യമായി മാറി എന്നതാണ്. ഉദ്പാതിപ്പിക്കുന്ന അതിക വൈദ്യുതി പ്രാദേശിക ഗ്രിഡിലേക്ക് നൽകുന്നതിലൂടെ പല കുടുംബങ്ങൾക്കും സാമ്പത്തിക ലാഭവും ലഭിക്കുന്നുണ്ട്.

രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ പുവുംപ്പുറസോളാർ എത്തിക്കൂക എന്ന ലക്ഷ്യത്തോടെയാണ് 2024 ഫെബ്രുവരിയിൽ പദ്ധതി ആരംഭിച്ചത്. 75021 കോടി രൂപയുടെ പദ്ധതി വിഹിതത്തിൽ ഇതിനോടകം 30000 കോടി രൂപയിലധികം രൂപ സബ്സിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകി കഴിഞ്ഞു. 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് പരമാവധി 78000 രൂപ വരെയാണ് കേന്ദ്രസർക്കാർ സബ്സിഡിയായി നൽകുന്നത്. ഡൽഹി തമിഴ്നാട് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ആനുകൂല്യത്തിന് പുറമെ സ്വന്തം നിലക്കും അധിക സബ്സിഡി ലഭ്യമാക്കുന്നുണ്ട്.

തുടക്കത്തിൽ സ്മരണീയമായ രീതിയിലായിരുന്നു പദ്ധതിയുടെ വളർച്ച . ഡി ഡിജിറ്റൽ നടപടികൾ ലളിതമാക്കിയതോടെ അതിവേഗത്തിലായി. ആദ്യത്തെ 1ലക്ഷം ഉപഭോക്താക്കളെ കണ്ടെത്താൻ 118 ദിവസമെടുത്ത സ്ഥാനത്ത് ഇപ്പോൾ 6 ദിവസം കൊണ്ടാണ് 1 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകുന്നത്. ഡിസ് കോം അനുമതികളും സാങ്കേതിക പരിശോധനക്കും എളുപ്പമാക്കിയതാണ് ജനങ്ങളെ സോളാറിലേക്ക് അടുപ്പിച്ചത്. ഈ ഈരംഗത്ത് സാങ്കേതിക വിദഗ്തർക്കും പ്ര പ്രാദേശിക വെണ്ടർ മാർക്കും വലിയ തൊഴിലവസരങ്ങളാണ് പുതിയ മുന്നേറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

കേരളത്തിലും വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നടപ്പിലാക്കുന്ന സേ സേവാ സേതു പോലുള്ളപ്ര പ്രത്യേക ക്യാമ്പയിനുകൾ വഴി പതി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കാനും വൈദ്യുതി വിതരണ ചിലവ് ഗണ്യമായി കുറക്കാനും ഇത് വഴിയൊരുക്കുന്നു

Related Articles

Back to top button