Govt UpdatesLatest News

പലിശ രഹിത വായ്പ മുഖ്യമന്ത്രിയുടെ പ്രിയദർശിനി വായ്പാ പദ്ധതി

കൊച്ചി: സംസ്ഥാനത്ത് പലിശ രഹിത വായ്പാ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ . പ്രിയദർശിനി വായ്പ എന്ന പേരിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത് കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി വിഡി സതീശൻ ഈ പദ്ധതിയുടെ പ്രഖ്യാപനം ജൂലൈ 23 ന് നടത്തി .

പദ്ധതി പ്രഖ്യാപനം ഇതുകൂടാതെ കേരളത്തിലുടനീളമുള്ള 50 ലധികം കുടുംബശ്രീ സിഡിഎസുകളിലും എൻജിഒകളിലും ഉൾപ്പെട്ട 15,000 ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം നടത്തും സമഗ്ര 2026 പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായവും ലഭ്യമാക്കും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി

ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും വിവിധ സർക്കാർ വകുപ്പുകൾ വികസന ഏജൻസികൾ ധനകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ മേഖല സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്നവികസന സംരംഭമാണ് സമഗ്ര 2026 കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) സംസ്ഥാന സർക്കാരിൻ്റെ നൂറു ദിനകർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാന തലഉദ്ഘാടനമായ സമഗ്ര 2026 ജൂലൈ 23 -ന് കൊച്ചി പള്ളുരുത്തി എസ് എൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീർശൻ ഉദ്ഘാടനം ചെയ്തു.പലിശ രഹിത സൂക്ഷ്മ ചെറുകിട സംര ഭവായ്പയാണ് പ്രിയദർശിനി വായ്പ സൂക്ഷ്‌മ ചെറുകിട സംരംഭങ്ങൾക്കാണ് ഈ വായ്പ ലഭിക്കുക കൊച്ചിയിലെ ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത പുതിയ ക്ഷേമവായ് പാ പദ്ധതി എന്ന നിലയിലാണ് പ്രിയദർശിനി വായ്പ അവതിരിപ്പിക്കുക

വനിതാ ശാക്തികരണത്തിനായി പലിശ രഹിത സൂക്ഷ്‌മ ചെറുകിട സംരംഭ വായ്പയായ പ്രിയ ദിർശിനി പദ്ധതിയും സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള സീനിയർ സെക്യൂർ വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കു ഈ പദ്ധതികൾ 100 ദിവസത്തിനകം ആരംഭിക്കും ചടങ്ങിൽ പിന്നാക്ക വികസന കോർപ്പറേഷൻ്റെ വാർത്താ പത്രികയായ ദിശയുടെ പ്രകാശനവും നടക്കും സർക്കാർ ആനുകൂല്യങ്ങൾ തൊഴിലവസരങ്ങൾ സ്വയം തൊഴിൽ സാധ്യതകൾ എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ന്ന ഇൻഫർമേഷൻ സ്റ്റാളുകളും ഒരുക്കും വായ്പാ വിതരണത്തിനൊപ്പം ബോധവൽകരണ ക്ലാസുകൾ വിവിധ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ കിയോസ്‌കുകൾ പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്

സമഗ്രയുടെ അടുത്ത പരിപാടി സെപ്റ്റംബറിൽ പാലക്കാട്ട് നടക്കും ഡിസംബറിൽ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങളുടെ പ്രൗർശനവിപണന മേള സംഘടിപ്പിക്കും കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ കരകൗശലവിദഗ്ധരും പങ്കെടുക്കുന്ന ഈ മേള ഗുണഭോക്താക്കൾക്ക് വിപണി സാധ്യതകൾ വിപുലപ്പെടുത്താൻ സഹായകമാകും

Related Articles

Back to top button