Govt UpdatesLatest News
വി എസ് അച്ചുതാനന്ദന് ആദരം നാളെ സംസ്ഥാനത്ത് പൊതു അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധിയും 3 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധി പ്രഖ്യാപിച്ചു. സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. പരീക്ഷകളടക്കം മാറ്റിവച്ചിട്ടുണ്ട്.



