ജനപ്രിയ സമൂഹമാധ്യമമായ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ…