#2025november #news
-
Govt Updates
നവംബർ മാസത്ത പെൻഷൻ 3600 വ്യാഴാഴ്ച മുതൽ വിതരണം
സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വ്യാഴാഴ്ചമുതൽ വിതരണം . 3600 രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുക. നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600…
Read More »