Uncategorized

എൽ പി ജി ഗ്യാസ് ഉപഭോക്താക്കൾക്ക് ബയോമെട്രിക്ക് ഇ- കെവൈവൈസി നിർബന്ധമാക്കി.

രാജ്യത്തെ ഗാർഹിക പാചക വാതക ഉപഭോക്താക്കൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

സമ്പ് സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനും ഗ്യാസ് കണക്ഷൻ നിലനിർത്തുന്നതിനും ആധാർ അഭിഷ്ടിത ബയോമെട്രിക് ഇ കെവൈസി (ekyc) പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം.

നിലവിൽ ഇന്ത്യനോ യിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, എന്നീ പൊതുമേഖല കബനികളുടെ കീഴിലുള്ള എല്ലാ ഉപഭോക്താക്കളും ഈ നിബന്ധന പാലിക്കേണ്ടതുണ്ട്. വ്യാജ കണക്ഷനുകൾ ഒഴിവാക്കാനും അർഹരായവർക്കുമാത്രം ആനുകൂല്യങ്ങൾ എത്തിക്കാനുമാണ് സർക്കാർ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button