Health & LifestyleLatest News

കുപ്പിവെള്ളം വാങ്ങുന്നവർ സൂക്ഷിക്കണം ! വലിയ അപകടം

ഈ ചൂട്ടു പൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങികൂടിക്കുക സ്വാഭാവികമാണ് കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ് .

കുപ്പിവെള്ളം ഫ്രിഡ്ജ ഡിൽ സൂക്ഷിക്കുന്നതിന മുൻപ് വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നതും അടച്ച വാഹനത്തിലല്ലാതെ കടകളിലേക്ക് വിതരണത്തിനെത്തിക്കുന്നതും ഇവയുടെ ഗുണനിലവാരം ഇല്ലാതാക്കും സൂര്യ പ്രകാര കുപ്പികളിലേക്ക് നേരിട്ടേൽക്കരുതെന്ന് അവയുടെ ലേബലിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട് .

ദീർഘനേരം വെയിലേറ്റാൽ കടുത്ത ചൂട് പാനീയത്തിലെ പ്രിസർവേറ്റീവുകളുടെ ഗുണം കുറയ്കുകയും രാസപരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും ഒറ്റയടിയ്ക്ക് ഒരു പോക്കറ്റ് ചിപ്പ്സ് അൾട്രാ വെയിലെറ്റ് വാടാതിരിക്കാൻ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ പോളി _ എഥലീൻ ടെറസ്താലിൻ (പെറ്റ് ) ബിസ്ഫനോൾ എ ( ബി . പി എ ) എന്നീ സിന്തറ്റിക് രാസവസ്‌തുകൾ ഉപയോഗിച്ചാണ് ശീതളപാനീയങ്ങൾക്കുള്ള പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിക്കുന്നത് വെയിലേൽക്കുമ്പോൾ പെറ്റ് കുപ്പിയിലടങ്ങിയിരിക്കുന്ന ആൻ്റി മണി എന്ന രാസപദാർഥവും ബിസ്ഫനോൾ എന്ന രാസപദാർഥവും വെള്ളത്തിൽ ലയിക്കാൻ സാധ്യതയുണ്ട് ഇത് ഉണ്ടാവാതിരിക്കാനാണ് വെയിലേൽക്കരുതെന്ന് പറയുന്നത്. ഏറെ നേരം വെയിലേറ്റ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാലും സംഭവിച്ചരാസമാറ്റം ഇല്ലാതാവില്ല

Related Articles

Back to top button