Latest News

എൽ പി ജി ഗ്യാസ് സിലിണ്ടർ ഉള്ളവർക്ക് 25000 രൂപ മുതൽ 6 ലക്ഷം രൂപ വരെ ലഭിക്കും

പ്രിമിയമായി നയാപൈസ അടയ്ക്കുന്നില്ല പക്ഷേ നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും എൽപിജി ഇൻഷുറൻസാണിത്

വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള വരെല്ലാം പദ്ധി തിയിൽ അംഗങ്ങളാണ് പക്ഷേ 95 ശതമാന oപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം.എൽപിജി കണക്ഷൻ എടുക്കുമുമ്പോൾ മുതൽ ആവ്യക്തി ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കും പബ്ലിക്ക് ലയബിലിറ്റി പോളിസിയുടെ ഭാഗമായാണ് ഓയിൽ കമ്ബനികൾ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് എൽപിജി സിലിണ്ടർ മൂലം ഉണ്ടാക്കുന്ന അപകടങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ്പരിരക്ഷ ലഭിക്കുക അതായത് അപകടമുണ്ടാകാൻ പ്രധാന കാരണക്കാരൻ ഗ്യാസായിരിക്കണം അല്ലാതെ മറ്റെന്തെങ്കിലും തരത്തിൽ ഉണ്ടാക്കുന്ന അപകട ളിൽ ഗ്യാസ് സിലിണ്ടർഅകപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കില്ല നിങ്ങളുടെ ഏജൻ്റിനെ സമീപിച്ചാൽ ഇൻഷുറൻസ് സംബന്ധിച്ച വിശദവിവരങ്ങൾ ലഭിക്കും.

നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും അഗീകൃത ഏജൻസിയിൽ നിന്ന് വാങ്ങിയ ഗ്യാസ് സിലിണ്ടർമൂലമുണ്ടായ അപകടമാണെങ്കിൽ നാശനഷ്ടങ്ങൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.സിലിണ്ടർ പൊട്ടിത്തെറിക്കുക യോഗ്യാസ് ലീക്കുമൂലം ഉണ്ടാക്കുന്ന അഗ്നിബാധയ്ക്കോ ഇൻഷുറൻസ് ക്ലെയിം ചെയ്യാം നിങ്ങൾ അതേ പരിസരത്തു തന്നെയായിരിക്കണം അപകട സംഭവിച്ചും എങ്കിൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ ട്യൂബ്, റഗുലേറ്റർ, അടുപ്പ് എന്നിവ ഐ എസ് ഐ മുദ്രയുള്ളതായിരിക്കണം ഇവയില്ലെങ്കിൽ ക്ലെയിം ചെയ്യാൻ കഴിയില്ല ഉപദോക്താവിൻ്റെ അശ്രദ്ധ മൂലമല്ല അപകടം ഉണ്ടായതെന്ന് തെളിയിക്കുകയും വേണം അപകടം ഉണ്ടായാൽ ഉടൻ ഏജൻസിയെയും പോലിസീനെയും അറിയിക്കണം കേസ് സംബന്ധിച്ച വിവരങ്ങൾഏജൻസി എണ്ണക്കമ്ബനികളെ അറിയിക്കും എണ്ണക്കമ്ബനിയുടെ പ്രതിനിധി സ്ഥലത്തെത്തി വിശദമായറിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കാം.

അപകടത്തിൽ ആരെങ്കിലും മരിച്ചാൽ അയാളുടെ / അവരുടെ മരണ സർട്ടിഫിക്കറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസ് ഇൻക്വസ്റ്റ് രേഖകളുടെ ഒറിജിനൽ എന്നിവ സമർപ്പിക്കണം ഇനി പരിക്കേറ്റ് ചികിത്സ തേടിയാൽ മെഡിക്കൽ ബില്ലുകൾ പരിശോധന സംബന്ധിച്ച് ഡോക്ടർ നൽകുന്ന വിവരങ്ങൾ ഡിസ്ചാർജ് സമ്മറി തുടങ്ങിയവയുടെ ഒറിജിനൽ സമർപ്പിക്കണം

Related Articles

Back to top button