Latest News

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാം 10000 രൂപ സമ്മാനം നേടാം

10000 രൂപ സമ്മാനം നേടാൻ അവസരം

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പൊതുജനങ്ങൾക്ക് പേരിടാൻ അവസരം.

പാലക്കാട് മേനോൻ പാറയിൽ പ്രവർത്തി ക്കുന്ന മലബാർ ഡിസ്റ്റലറീസ് ലിമിറ്റഡിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ പേരും ലോഗോയും നിർദ്ദേശിക്കാനാണ് അവസരം . നിർദ്ദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തിയ്യതിക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.

അനുയോജ്യമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപ ഉദ്ഘാടനവേളയിൽ നൽകുമെന്ന് ചെയർ പേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു

Related Articles

Back to top button