Latest News

കുട്ടികളോട് നേരിട്ട് ഫീസ് ചോദിക്കരുത്. സ്കൂളിൽ ബർത്ത്ഡേ ആഘോഷങ്ങൾ വേണ്ട.

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാക്കാൻ പാടില്ല. കൂടാതെ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്തിച്ച ആവശ്യങ്ങൾ ക്ലാസ് മുറികളിൽ മറ്റ് കുട്ടികളുടെ സാനിധ്യത്തിൽ അദ്ധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യർത്ഥികളോട് ചോദിക്കരുത്.

പഠന യാത്രക്ക് പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രകളിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല.

Related Articles

Back to top button