Govt UpdatesLatest News
മാർച്ച് മാസത്തെ 1600 ക്ഷേമ പെൻഷൻ വ്യാഴാഴ്ചമുതൽ വിതരണം

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു മാസത്തെ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 817 കോടി രൂപയാണ് അനുവദിച്ചത്.
62 ലക്ഷം ഗുണഭോക്താക്കൾക്ക് വ്യാഴാഴ്ച മുതൽ തുക ലഭിച്ചു തുടങ്ങും. 26 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കുണ് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തും.



