Govt UpdatesLatest News
റേഷൻ നിർത്തലാക്കും മാർച്ച് 31 മറക്കരുത്

മഞ്ഞ പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ കെ വൈസി പൂർത്തീകരിക്കാൻ കേന്ദ്രം അനുവദിച്ച സമയം മാർച്ച് 31 ന് അവസാനിക്കും.
ഇകെ വൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻ കടകൾ / താലൂക്ക് സപ്ലൈസ് ഓഫീസുകൾ മുഖേന നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ അറിയിച്ചു.