Latest News

മാർച്ച് 31 ന് ശേഷം ഇവർക്കൊന്നും റേഷൻ ലഭിക്കില്ല മന്ത്രി ജി ആർ അനിൽ

റേഷൻ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് മാർച്ച് 31 ന് ശേഷം ഭക്ഷ്യ വിഹിതം നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.

1.54 കോടി മുൻഗണന കാർഡുകളിൽ ശതമാനം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ അടിയന്തിരമായി മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പക്ഷം നിലവിലുള്ള വിഹിതം നഷ്ടപ്പെടും.

Related Articles

Back to top button