70 വയസ് കഴിഞ്ഞവർക്ക് നവംബർ 1 മുതൽ സപ്ലൈക്കോയുടെ സ്പെഷ്യൽ ഓഫർ 70 രൂപയുടെ വിലക്കുറവ്

70 വയസ് തികയുന്ന നവംബർ 1 ന് 70 വയസും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ
ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച് ഒരു ലിറ്റർ 229 രൂപ നിരങ്ങിൽ ലഭ്യമാക്കും കേരളത്തിൻ്റെ വളർച്ചയക്കുo പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള കആദരസൂചകമായി നവംബർ 1 മുതൽ 7 വരെയാണ് ഓഫർ .
സപ്ലൈകോ ഓഫർ എങ്ങനെ ലഭിക്കും?
മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട് ശമ്പരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ 7 വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപന വിലയിൽ നിന്ന് 6% വിലക്കുറവ് ലഭിക്കും ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും കേരളപിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസമിക്സ് ഉൽപനങ്ങൾക്ക് നവംബർ 1 മുതൽ 30 വരെ 10 % വലിക്കുറവും എല്ലാ ഉപഭോക്തകൾക്കും ല്യമാക്കും
സപ്ലൈകോ നിലവിൽ നൽക്കുന്ന വിലക്കുറവിനും പുറമെയാണിത് അതേസമയം സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി ,ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും
ഈ 70 വയസ് സപ്ലൈകോ ഓഫർ നവംബർ 1 മുതൽ 7 വരെ മാത്രമാണ്. ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും. കൂടാതെ മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്ക് 6% കിഴിവും പായസം മിക്സിന് 10% കിഴിവും ലഭിക്കും.
ഒക്ടോബർ 31 ന് വൈകിട്ട് 3 ന് എറണാകുളം ഐ എം എ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിക്കും
സപ്ലൈകോ അറിയിപ്പിന്റെ വിശദ വിവരങ്ങൾ
പി എം കിസാനു മായി ബന്ധപ്പെട്ട സംശയങ്ങൾക്ക്



