Govt UpdatesLatest News

35 ഇനം അലോപ്പതി മരുന്നുകൾ കേന്ദ്രം നിരോധിച്ചു

35 ഇനം അലോപ്പതി മരുന്നുകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തി. 35 ഓളം മരുന്നുകളുടെ മിശ്രിതമാണ് നിരോധിച്ചത്.

ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.ഡയബറ്റിസ്,ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു. പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. നിരോധിച്ച മരുന്നുകൾ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണെന്നും കേന്ദ്രം കണ്ടെത്തി

Related Articles

Back to top button