Latest News

മെയ് മാസത്തെ പെൻഷൻ 3200 രൂപ വിതരണത്തിലേക്ക് ഒരു മാസത്തെ കുടിശ്ശികയും

സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ ഒരു മാസത്തെ കുടിശ്ശികയും
ചേർത്ത് 3200 രൂപ വിതരണം ചെയ്യാൻ തീരുമാനം. നിലവിൽ 3 ഘടുക്കളാണ് കുടിശ്ശികയുള്ളത് അതിൽ ഒരു ഗഡു ചേർത്താണ് 3200 വിതരണം ചെയ്യുന്നത്. 2 തവണകളായാണ് അക്കൗണ്ടിൽ തുക എത്തുക. മേയ് മാസം പകുതിക്കു ശേഷം വിതരണം ചെയ്യനാണ് നിദേശം നൽകിയിരിക്കുന്നതെന്നാണ് ധനമന്ത്രി KN ബാലഗോപാൽ അറിയിച്ചിരിക്കുന്നത്. ഇതിനായി 1800 കോടി രൂപയാണ് സർക്കാർ വക ഇരുത്തേണ്ടത്.

Related Articles

Back to top button