Latest News

ഭൂമി ഉള്ളവർക്ക് തിരിച്ചടി വാങ്ങിയവരെല്ലാം ശ്രദ്ധിക്കണം

ഭൂമിയുടെ വില കുറച്ച് കാണിച്ച് അധാരം രജിസ്റ്റർ ചെയ്തവർക്ക് സെറ്റിൽമന്റ്, കോമ്പൗണ്ടിംഗ് തുടങ്ങിയ പദ്ധതികളുമായി രജിസ്ട്രേഷൻ വകുപ്പ് രംഗത്ത്. രജിസ്ട്രേഷൻ സമയത്ത് ശരിയായ വില കാണിക്കാതെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈടാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ പ്രകാരമാണ് പദ്ധതികൾ നടപ്പാക്കുന്നത്.

മാർച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികളിൽനിന്ന് ഒഴിവാകാമെന്നും ആധാരം അണ്ടർ വാല്യോഷൻ നടപടികൾക്ക് വിധേയമായിട്ടുണ്ടോ എന്നറിയാൻ www.pearl.registration.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Related Articles

Back to top button