Health & LifestyleLatest News
ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്ത് ശതമാനം കുറക്കണം അമിത വണ്ണത്തിനെതിരെ പ്രധാനമന്ത്രി

അമിത വണ്ണത്തെ നേരിടാൻ ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്ത് ശതമാനം കുറക്കണമെന്നും 2050 ഓടെ രാജ്യത്തെ 44 കോടി ജനങ്ങളും അമിത വണ്ണമുള്ളവരാകുമെന്ന് പ്രധാനമന്ത്രി
അമിത വണ്ണത്തെ മതിയായ ഗുരവ ത്തേ ത്തോടെ കണ്ടില്ലെങ്കിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിന്റെ പ്രചരണാർത്ഥം സെലിബ്രികളെ രംഗത്തിറക്കി. ഭാവി ഭാരതത്തെ യുവത്വമുള്ളതാക്കാൻ പൊതുജനങ്ങളുടെ ആരോഗ്യ ശീലമുള്ളവരാക്കണം അതിലൂടെ മാത്രമെ ഭാരതത്തെ പരം വൈഭവത്തിലെത്തിക്കാനാവൂ.