Govt UpdatesLatest News
ഫെബ്രുവരി മാസത്തെ 1600 രൂപ പെൻഷൻ വിതരണം ആരംഭിച്ചു

ഫെബ്രുവരി മാസത്തെ ക്ഷേമപെൻഷൻ 1600 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് 6 ന് മുൻമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം.
സംസ്ഥാനത്തെ 49 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. നേരത്തെ ഇത് 52 ലക്ഷത്തോളം ഗുണഭോക്താക്കൾ ഉണ്ടായിരുന്നു. ഡാറ്റാകറക്ഷനിലൂടെയാണ് അനർഹരെ ഒഴിവാക്കിയത്. ഇതോടെ പെൻഷൻ നൽകുന്ന തുകയിലും കുറവുണ്ടായി നേരത്തെ 910 കോടി അനുവദിച്ചിരുന്നത് ഇപ്പോൾ 721.12 കോടി രൂപയാണ് അനുവദിക്കുന്നത്.