Govt UpdatesLatest News

ജില്ലയിൽ മെയ് 6 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ പൂരത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മെയ് 6നാണ് തൃശൂർ താലൂക്ക് പരിധിയിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും . സർക്കാർ ഓഫീസുകൾക്കും അംഗനവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെയാണ്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

Related Articles

Back to top button