Latest News

കുട്ടികളെ ചേർത്തില്ലെങ്കിൽ അധ്യാപകർ കുടുങ്ങും

പൊതു വിദ്യാലയത്തിൽ സ്വന്തം കുട്ടികളെ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കൂട്ടി.

അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നത് സമൂഹത്തിന് പൊതു വിദ്യാലയങ്ങളോടുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് ഇവർക്കെതിരെ നടപടി സ്വീകരിക്കും.

Related Articles

Back to top button