Latest News

കാൽ നടയാത്രക്കാർ നിയമം ലംഘിച്ചാൽ പിഴ ഈടാക്കും

കാൽ നടയാത്രക്കാർ നിയമം ട്രാഫിക് നിയമം പാലിച്ചിലെല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഇതിന് നിയമ നിർമ്മാണം ആവശ്യമെന്നും ട്രാൻസ്പോപോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം.

നിലവിൽ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ്. പിഴ ഈടാക്കുന്നതിന് നിയമ നിർമ്മാണം ആവശ്യമാണ്. നിലവിലെ മോട്ടോർ വെഹിക്ക് നിയമം അപര്യാപ്തമാണ്. സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്ട് എന്നൊരു നിയമം വരികയാണെങ്കിൽ ആ നിയമപ്രകാരം പിഴ ഈടാക്കാൻ സാധിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലവും അപകടങ്ങൾ വർധിക്കുന്നുണ്ട്. എല്ലാ അപകടങ്ങൾക്കും കാരണം വാഹനങ്ങളുടെ ശ്രദ്ധക്കുറവാണെന്ന് പറയാനാവില്ല. കാൽനടയാത്രക്കാരാണ് കുറ്റക്കാരെങ്കിൽ ഡ്രൈവർ കുറ്റക്കാരാ രാവില്ല.കുറ്റം ചെയ്തത് ആരെ ണെന്ന് കണ്ടെത്തുന്നത് അന്വേഷണത്തിലൂടെ ആയിരിക്കുമെന്നും ട്രാൻസ്പോപോർട്ട പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

Related Articles

Back to top button