Govt UpdatesLatest News
ഇ -ചലാൻ 3 മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

കേന്ദ്ര സർക്കാർ പുതിയ ട്രാഫിക് കരട് നിയമം അവതരിപ്പിച്ചു. 3 മാസത്തിനുള്ളിൽ ട്രാഫിക് ഇ- ചലാൻ അടക്കാത്ത ഡ്രൈവർമാരുടെ പ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. കേന്ദ്ര സർക്കാരിന്റെ കരട് ട്രാഫിക് നിയമങ്ങളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ മൂന്നുതവണ സിഗ്നൽ മറികടക്കുകയോ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കപ്പെടുമെന്ന് പുതിയ ട്രാഫിക് കരട് നിയമം വ്യക്തമാക്കുന്നു.